ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , പോർച്ചുഗലിന് ജയം : സൈപ്രസിനെതിരെ സ്പെയിനിന്‌ വിജയം :ഈജിപ്ത്തിനായി നാല് ഗോളടിച്ച് സല

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , പോർച്ചുഗലിന് ജയം : സൈപ്രസിനെതിരെ സ്പെയിനിന്‌ വിജയം :ഈജിപ്ത്തിനായി നാല് ഗോളടിച്ച് സല

യൂറോ 2024 യോഗ്യതാ പോരാട്ടത്തിൽ ഇന്നലെ ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ പോർച്ചുഗ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ലിച്ചെൻസ്റ്റീനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ജാവോ ക്യാന്സലോ എന്നിവരാണ് പോർചുഗലിനായി ഗോളുകൾ നേടിയത്. ഇന്നലെ നേടിയ ഗോളോടെ ബെൽജിയത്തിന്റെ റൊമേലു ലുക്കാക്കുവിനെ മറികടന്ന് യൂറോ 2024 യോഗ്യതാ കാമ്പെയ്‌നിലെ ടോപ്പ് സ്കോററായി 38 കാരനായ റൊണാൾഡോ മാറി. യൂറോ ഫൈനലിലേക്കുള്ള സ്ഥാനം ഇതിനകം ഉറപ്പിച്ച പോർച്ചുഗൽ രണ്ടാം സ്ഥാനത്തുള്ള സ്ലൊവാക്യയേക്കാൾ എട്ട് പോയിന്റ് കൂടുതലായി 27…

ലോക ചാമ്പ്യന്മാർ ആയതിനു ശേഷം ആദ്യമായി തോറ്റ് അർജന്റീന : ബ്രസീലിന്റെ കഷ്ടകാലം തുടരുന്നു

ലോക ചാമ്പ്യന്മാർ ആയതിനു ശേഷം ആദ്യമായി തോറ്റ് അർജന്റീന : ബ്രസീലിന്റെ കഷ്ടകാലം തുടരുന്നു

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ കരുത്തന്മാരായ ബ്രസീലിനും അര്ജന്റീനക്കും പരാജയം. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ അര്ജന്റീനയെ ഉറുഗ്വേയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് ഉറുഗ്വേ നേടിയത്.കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെതിരെയും ഉറുഗ്വേ വിജയം നേടിയിരുന്നു. ബ്രസീലിനെ കൊളംബിയ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ബ്രസീലിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. വെറ്ററൻ സ്‌ട്രൈക്കർ ലൂയിസ് സുവാരസിനെ ഉറുഗ്വേ ബെഞ്ചിലിരുത്തിയപ്പോൾ സൂപ്പർ താരം ലയണൽ മെസ്സിയെ അര്ജന്റീന ആദ്യ ഇലവനിൽ ഇറക്കി. അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. 13…

ലോകകപ്പ് യോഗ്യത റൗണ്ടിൽ കുവൈത്തിന്റെ മണ്ണിൽ മിന്നുന്ന ജയവുമായി ഇന്ത്യ | India beat Kuwait 1-0 

ലോകകപ്പ് യോഗ്യത റൗണ്ടിൽ കുവൈത്തിന്റെ മണ്ണിൽ മിന്നുന്ന ജയവുമായി ഇന്ത്യ | India beat Kuwait 1-0 

2026 ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ കുവൈത്തിനെതീരെ തകർപ്പൻ ജയവുമായി ഇന്ത്യ. കുവൈറ്റിലെ ജാബർ അൽ-അഹമ്മദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ ജയമാണ് ഇന്ത്യ നേടിയത്.75-ാം മിനിറ്റിൽ മൻവീർ സിംഗ് നേടിയ ഗോളിനായിരുന്നു ഇന്ത്യയുടെ ജയം.ലാലിയൻസുവാല ചാങ്‌ടെയുടെ ക്രോസിൽ നിന്നനായിരുന്നു മൻവീറിന്റെ ഗോൾ പിറന്നത്. കുവൈത്തിന്റെ ഫൈസൽ സായിദ് അൽ-ഹർബി രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോവുകയും ചെയ്തു.മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ കുവൈറ്റ് തങ്ങളുടെ ആക്രമണം…

‘2014 ലോകകപ്പ് ഫൈനൽ ഇപ്പോഴും എന്റെ മനസ്സിലുണ്ട് , ഈ ലോകകപ്പോടെ എനിക്ക് അത് അൽപ്പം മറക്കാൻ കഴിയുമെങ്കിലും…’ : ലയണൽ മെസ്സി |Lionel Messi

‘2014 ലോകകപ്പ് ഫൈനൽ ഇപ്പോഴും എന്റെ മനസ്സിലുണ്ട് , ഈ ലോകകപ്പോടെ എനിക്ക് അത് അൽപ്പം മറക്കാൻ കഴിയുമെങ്കിലും…’ : ലയണൽ മെസ്സി |Lionel Messi

ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളെയാണ് അര്ജന്റീന ഇതിഹാസം ലയണൽ മെസ്സിയെയും ഫ്രഞ്ച് ഇതിഹാസം സിനദീൻ സിദാനെയും കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിൽ സൂപ്പർ താരം ലയണൽ മെസ്സി സിദാനെ വാനോളം പുകഴ്ത്തുന്ന കാഴ്ച കാണാൻ സാധിച്ചു. 17 വർഷത്തെ സീനിയർ കരിയറിൽ ഫിഫ ലോകകപ്പും (1998), യുവേഫ ചാമ്പ്യൻസ് ലീഗും (2001-02) ഉൾപ്പെടെ ക്ലബ്ബിനും രാജ്യത്തിനുമായി 13 പ്രധാന കിരീടങ്ങൾ സിദാൻ നേടി. 1998-ലെ ബാലൺ ഡി ഓർ ജേതാവ് യുവന്റസിനും റയൽ…

No Cristiano Ronaldo, no problem:ടാലിസ്കയുടെ ഹാട്രിക്കിൽഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കർപ്പൻ ജയവുമായി അൽ നാസർ | Al-Nassr

No Cristiano Ronaldo, no problem:ടാലിസ്കയുടെ ഹാട്രിക്കിൽഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കർപ്പൻ ജയവുമായി അൽ നാസർ | Al-Nassr

ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ആൻഡേഴ്‌സൺ ടാലിസ്കയുടെ ഹാട്രിക്കിൽ തകർപ്പൻ ജയവുമായി അൽ നാസർ. അൽ-ദുഹൈലിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. ബ്രസീലിയൻ താരം ഫിലിപ്പെ കുട്ടീഞ്ഞോ ഖത്തറി ടീമിനായി രണ്ട് ഗോളുകളും നേടി.ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിശ്രമം നൽകിയാണ് അൽ നാസർ ഇന്നലെ ഇറങ്ങിയത്. നാലിൽ നാല് ജയത്തോടെ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ് അൽ നാസർ.ശേഷിക്കുന്ന രണ്ട് കളികളിൽ നിന്ന് നോക്കൗട്ടിലെത്താൻ ഒരു പോയിന്റ് മാത്രം മതി.അൽ ദുഹൈൽ പുറത്തായിരിക്കുകയാണ്.സെപ്റ്റംബറിൽ ലോണിൽ അൽ…

2027ലെ ഏഷ്യൻ കപ്പ്, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു |Indian Football

2027ലെ ഏഷ്യൻ കപ്പ്, ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു |Indian Football

ഫിഫ വേൾഡ് കപ്പ് 2026, എഎഫ്‌സി ഏഷ്യൻ കപ്പ് സൗദി അറേബ്യ 2027 പ്രിലിമിനറി ജോയിന്റ് യോഗ്യതാ റൗണ്ട് 2 ന്റെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള 28 സാധ്യതാ പട്ടിക ഇന്ത്യൻ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക് പ്രഖ്യാപിച്ചു.നവംബർ 16 ന് കുവൈത്ത് സിറ്റിയിലെ ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യ കുവൈത്തിനെ നേരിടും. നവംബർ 21 ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഖത്തറിനെ നേരിടും.യോഗ്യതാ മത്സരങ്ങൾക്ക് മുമ്പുള്ള…

പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി അര്ജന്റീന |Argentina

പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി അര്ജന്റീന |Argentina

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മൂന്നാമത്തെ ജയം സ്വന്തമാക്കി അര്ജന്റീന. ഇന്ന് നടന്ന മത്സരത്തിൽ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി ആദ്യ പകുതിയിൽ അർജന്റീനക്ക് വേണ്ടി കളിച്ചില്ല. രണ്ടാം പകുതിയിൽ ജൂലിയോ അൽവാരസിന്‌ പകരമായാണ് മെസ്സി കളത്തിലിറങ്ങിയത്. ബ്യൂണസ് അയേഴ്‌സിൽ നടന്ന മത്സരത്തിൽ അർജന്റീനയുടെ പൂർണ്ണമായ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. മൂന്നാമത്തെ മിനുട്ടിൽ നിക്കോളാസ് ഒട്ടാമെൻഡിയുടെ ഗോളിലാണ് അര്ജന്റീന വിജയം നേടിയെടുത്തത്. റോഡ്രിഗോ ഡി പോൾ എടുത്ത കോർണറിൽ നിന്നും…

ബംഗളുരുവിനോട് കൊച്ചിയിൽ കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ബംഗളുരുവിനോട് കൊച്ചിയിൽ കണക്ക് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് നാളെ കൊച്ചിയിൽ തുടക്കമാവുകയാണ്.കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിയെ നേരിടും.2022-23 സീസണിലെ ഐ‌എസ്‌എൽ നോക്കൗട്ട് പ്ലേഓഫിൽ രണ്ട് ക്ലബുകളും നേർക്കുനേർ വരികയും റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്റെ നേതൃത്വത്തിൽ മത്സരം മുഴുവനാക്കാതെ കയറി പോവുകയും ചെയ്തു. അധിക സമയത്ത് സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ച് ആണ് കളി നിർത്തിയത്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ ഇതൊരു ബ്ലോക്ക്ബസ്റ്റർ…

‘കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ മികച്ചവരാണ്, ഞാൻ ത്രില്ലിലാണ് ‘ : ഇഷാൻ പണ്ഡിറ്റ |Kerala Blasters

‘കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ മികച്ചവരാണ്, ഞാൻ ത്രില്ലിലാണ് ‘ : ഇഷാൻ പണ്ഡിറ്റ |Kerala Blasters

രണ്ട് വർഷത്തെ കരാറിലാണ് 25 കാരനായ ഇന്ത്യൻ സ്‌ട്രൈക്കർ ഇഷാൻ പണ്ഡിറ്റയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.ഇഷാൻ ജനിച്ചത് ഇന്ത്യയിലാണെങ്കിലും ഫിലിപ്പീൻസിലും സ്പെയിനിലും ഫുട്ബോൾ കളിച്ചാണ് വളർന്നത്. സ്പാനിഷ് യൂത്ത് ലീഗ് ടീമുകൾക്കൊപ്പമുള്ള തകർപ്പൻ പ്രകടനത്തിന് ശേഷമാണ് സ്ട്രൈക്കർ ഇന്ത്യയിലേക്ക് മടങ്ങിയത്തിയത് .തന്റെ മുൻ ക്ലബായ ഗോവക്കും ജംഷഡ്‌പൂർ എഫ്‌സിക്കും വേണ്ടി പണ്ഡിറ്റ തന്റെ ഗോൾ സ്‌കോറിംഗ് കഴിവ് പ്രകടിപ്പിച്ചു. വുകോമാനോവിച്ചിന്റെ ശൈലിയുമായി യോജിച്ചു പോവുന്ന താരമാണ് പണ്ഡിത. തന്റെ വേഗവും കരുത്തും കൊണ്ട് ഡിഫൻഡർമാരെ ഭയമില്ലാതെ നേരിടാനുള്ള…

പുതിയ സ്‌ട്രൈക്കർ റാസ്മസ് ഹോയ്‌ലുണ്ട് എപ്പോഴാണ് തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റം കുറിക്കുന്നത്?

പുതിയ സ്‌ട്രൈക്കർ റാസ്മസ് ഹോയ്‌ലുണ്ട് എപ്പോഴാണ് തന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് അരങ്ങേറ്റം കുറിക്കുന്നത്?

പുതിയ സ്‌ട്രൈക്കർ റാസ്മസ് ഹോജ്‌ലണ്ടിനെ കാണാനുള്ള അവസരത്തിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കാത്തിരിക്കുകയാണ്.ഹെഡ് കോച്ച് എറിക് ടെൻ ഹാഗ് തന്റെ ഫോർവേഡ് ഡിപ്പാർട്ട്‌മെന്റിനെ ശക്തിപ്പെടുത്താനാണ് ഡെൻമാർക്ക് ഇന്റർനാഷണലിനെ അറ്റലാന്റയിൽ നിന്ന് ഓൾഡ് ട്രാഫോർഡ് ക്ലബ്ബിൽ എത്തിച്ചത്. ഞായറാഴ്ച യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് പോരാട്ടത്തിൽ ആഴ്‌സണലിനെതിരെ കളിക്കാൻ ഹോജ്‌ലണ്ട് തയ്യാറാണെന്ന് വെള്ളിയാഴ്ച ടെൻ ഹാഗ് സ്ഥിരീകരിച്ചു.സീരി എ ടീമായ അറ്റലാന്റയുമായുള്ള പ്രീ-സീസൺ പരിശീലനത്തിനിടെ പരിക്കേറ്റ 20-കാരൻ ഇതുവരെ ക്ലബ്ബിനായി അരങ്ങേറ്റം കുറിച്ചിട്ടില്ല. ഞായറാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മൈക്കൽ അർട്ടെറ്റയുടെ…